കൊല്ലം: സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു.കുന്നിക്കോട് കാക്കാന്റഴിയത്ത് വീട്ടില്‍ ബിജുലാലാണ് മരണപെട്ടത്.
45 വയസ്സുണ്ട്. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ശരീരമാസകലം കുമിള പോലെ പെളളി വീർത്ത നിലയിലായിരുന്നു.
ചിഞ്ചുവാണ് ഭാര്യ.അമൃത,അമിത എന്നിവർ മക്കളാണ്.വാട്ടർ അതോറിറ്റി പമ്ബ് ഓപ്പറേറ്ററാണ് മരണപ്പെട്ട ബിജുലാല്‍.