KeralaNEWS

പത്തനംതിട്ടയില്‍ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

പത്തനംതിട്ട: കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. നെല്ലിമുകള്‍ സ്വദേശി യശോദരൻ ആണ് ജീവനൊടുക്കിയത്.

ബാങ്കില്‍ നിന്നും ഇയാൾ  വായ്പ എടുത്തിരുന്നു . എന്നാല്‍ അത് തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെയാണ് കിടപ്പുരോഗി കൂടിയായ അദ്ദേഹം സ്വയം കുത്തി മരിച്ചത്.

Signature-ad

ഈ മാസം 30 ന് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ ആണ് യശോദരൻ കടുംകൈ കാണിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Back to top button
error: