LocalNEWS

വയനാട്ടിലെ സ്വകാര്യ റിസോർട്ടില്‍ മെഡിക്കല്‍ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

കല്‍പറ്റ: വയനാട്ടിലെ സ്വകാര്യ റിസോർട്ടില്‍ മെഡിക്കല്‍ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി (21) ആണ് മേപ്പാടിയിലെ സ്വകാര്യ റിസോർട്ടില്‍ മരിച്ചത്.

സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേല്‍ക്കുക ആയിരുന്നു. ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം.

Signature-ad

മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍.

Back to top button
error: