KeralaNEWS

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ: പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറില്‍ മരിച്ചു. പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവില്‍ ശ്രീജിത്ത് ശിവദാസൻ (39) ആണ് മരിച്ചത്

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്).

Signature-ad

മക്കള്‍: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Back to top button
error: