KeralaNEWS

പത്തനംതിട്ടയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പന്തളം തെക്കേക്കര ചെന്നായികുന്ന് കോളനിയില്‍ ഉണ്ണീസ് (25) ആണ് മരിച്ചത്.

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. സംഭവത്തിൽ  കൊടുമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: