KeralaNEWS

മലയാളി സൈനികൻ കാശ്മീരില്‍ കുഴഞ്ഞുവീണ് മരിച്ചു 

തിരുവനന്തപുരം: ജമ്മുകാശ്മീര്‍ കുപ്പുവാരയില്‍ മലയാളി ജവാന്‍ മരണപ്പെട്ടു. പേയാട് തച്ചോട്ടുകാവ് സ്വദേശി ശ്രീജിത്ത് (32) ആണ് മരിച്ചത്.

കാശ്മീരിലെ കുപ്പുവാര സി.ആര്‍.പി.എഫ് പോസ്റ്റില്‍ ഇന്നലെ രാവിലെ നടന്ന പരേഡില്‍ പങ്കെടുക്കവെ തലചുറ്റി വീഴുകയും, തുടര്‍ന്ന് മിലിട്ടറി ആശുപ്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരണപ്പെടുകയായിരുന്നു.

Signature-ad

കമാന്‍ഡന്റ് 162 ബി.എന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ രേണുക.

Back to top button
error: