KeralaNEWS

കോന്നിയിൽ കെഎസ്‌ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോന്നി :  മെയിൻ ഈസ്റ്റേൺ ഹൈവേയിൽ കോന്നി ചൈന മുക്കിൽ കെഎസ്‌ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്.
 ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

Back to top button
error: