KeralaNEWS

ഭൂരിപക്ഷം എത്രയാണെന്ന് പറയില്ല, പത്തനംതിട്ടയില്‍ താന്‍ ജയിക്കും; അനില്‍ ആന്റണി

ത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. എന്നാൽ ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.

കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കും. നരേന്ദ്രമോദിയുടെ വരവ് വലിയ ഊര്‍ജ്ജമായി. കുടുംബ പാരമ്ബര്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ശക്തി നല്‍കുന്നു. അച്ഛനോനുള്ള അടുപ്പം പലരും കാണിക്കുന്നുണ്ട് എന്നും അനില്‍ ആന്റണി പ്രതികരിച്ചു.

Signature-ad

ഇനിയും കൂടുതല്‍ ആളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച്‌ പാര്‍ട്ടിയിലേക്ക് വരുമെന്നും അനില്‍ ആന്റണി പറഞ്ഞു.

Back to top button
error: