KeralaNEWS

ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു

കാഞ്ഞിരപ്പള്ളി: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. തമ്ബലക്കാട് പൊന്‍മലക്കുന്നേല്‍ ജയിംസ് (56) ആണ് മരിച്ചത്.

 രാവിലെ വിഴിക്കിത്തോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

ഭാര്യ ജെയ്‌സമ്മ കല്ലോലിക്കല്‍.മകന്‍: ജെറി ജയിംസ് (യുകെ).

Back to top button
error: