CareersTRENDING

120,000 രൂപ വരെ ശമ്പളം; മലബാര്‍ സിമന്റ്‌സിലേക്ക്  റിക്രൂട്ട്‌മെന്റ്

കേരള സര്‍ക്കാരിന് കീഴില്‍ മലബാര്‍ സിമന്റ്‌സിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ജനറല്‍ മാനേജര്‍, ചീഫ് കെമിസ്റ്റ്, ജിയോളജിസ്റ്റ് തുടങ്ങിയ വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്.

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച്‌ 22ന് അവസാനിക്കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,500 രൂപ മുതല്‍ 120,000 രൂപ വരെ ശമ്ബളമായി ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ https://jobs.kpserb.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസ് അടക്കേണ്ടതില്ല

Back to top button
error: