KeralaNEWS

ആര്‍ എസ് പി നേതാവ് ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: ആര്‍ എസ് പി നേതാവിനെ ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്‍ എസ് പി ഉടുമ്ബന്‍ചോല നിയോജകമണ്ഡലം സെക്രട്ടറി എം എസ് ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Back to top button
error: