SportsTRENDING

ഹ്യൂഗോ ബൗമസിനെ മോഹൻ ബഗാൻ  പുറത്താക്കി

കൊൽക്കത്ത:മോഹൻ ബഗാന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ഹ്യൂഗോ ബൗമസിനെ ക്ലബ് പുറത്താക്കിയതായി റിപ്പോർട്ടുകള്‍.ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആണ് കാരണമെന്നാണ് വിവരം.

മുംബൈ സിറ്റിയില്‍ നിന്ന് രണ്ട് സീസണ്‍ മുമ്ബാണ് ബൗമസ് മോഹൻ ബഗാനില്‍ എത്തിയത്‌. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തില്‍ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എല്‍ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണില്‍ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീല്‍ഡ് നേടാനും ബൗമസിനായിരുന്നു.

Signature-ad

ബൗമസിന് പകരം ജോണി കൗകോയെ മോഹൻ ബഗാൻ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. നേരത്തെ മോഹൻ ബഗാനായി വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കൗകോ പരിക്ക് കാരണം ദീർഘകാലമായി പുറത്തായിരുന്നു‌.

Back to top button
error: