KeralaNEWS

ഇന്ന് മുതൽ ഫോറസ്റ്റ് നൈറ്റ് പാസ്സുമായി  കൊട്ടാരക്കര – ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്

കൊട്ടാരക്കര: ഇന്ന് മുതൽ കർണാടക ഫോറസ്റ്റ് നൈറ്റ് പാസ്സുമായി  കൊട്ടാരക്കര – ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് നടത്തും.
#കൊട്ടാരക്കര #പത്തനാപുരം#കോഴിക്കോട് #സുൽത്താൻബത്തേരി #ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്.
02.00pm കൊട്ടാരക്കര.
വഴി പത്തനാപുരം – പത്തനംതിട്ട -റാന്നി- എരുമേലി – ഈരാറ്റുപേട്ട – മുട്ടം – തൊടുപുഴ – മൂവാറ്റുപുഴ – തൃശ്ശൂർ – കോഴിക്കോട് – കൽപ്പറ്റ – #സുൽത്താൻബത്തേരി – ഗുണ്ടൽപേട്ട് – മൈസൂർ
04.15pm ബാംഗ്ലൂരിൽ നിന്നും
വഴി മൈസൂർ – കുട്ട – #മാനന്തവാടി – കൽപ്പറ്റ – കോഴിക്കോട് – തൃശ്ശൂർ – മൂവാറ്റുപുഴ – തൊടുപുഴ – മുട്ടം – ഈരാറ്റുപേട്ട – എരുമേലി – റാന്നി -പത്തനംതിട്ട – പത്തനാപുരം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: