KeralaNEWS

പാ​ല​ക്കാ​ട്‌ റെ​യി​ൽ​വേ ഡി​വി​ഷ​നു കീ​ഴി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; നാല് ട്രെയിനുകൾ റദ്ദാക്കി 

പാലക്കാട്  :പാ​ല​ക്കാ​ട്‌ റെ​യി​ൽ​വേ ഡി​വി​ഷ​നു കീ​ഴി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കുന്നതിനാൽ
നാ​ല്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.
റ​ദ്ദാ​ക്കി​യ ട്രെ​യിനുകൾ
06455 ഷൊ​ർ​ണൂ​ർ-​കോ​ഴി​ക്കോ​ട്‌ സ്‌​പെ​ഷ​ൽ എ​ക്‌​സ്‌​പ്ര​സ്‌, ഫെ​ബ്രു​വരി 10,17,24 തീ​യ​തി​ക​ളി​ൽ.
06454 കോ​ഴി​ക്കോ​ട്‌-​ഷൊ​ർ​ണൂ​ർ സ്‌​പെ​ഷ​ൽ എ​ക്‌​സ്‌​പ്ര​സ്‌, ഫെ​ബ്രു​വരി 11,18,25 തീ​യ​തി​ക​ളി​ൽ
 06470 നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ സ്‌​പെ​ഷ​ൽ, ഫെ​ബ്രുവരി 17,18, 24, 25 തീ​യ​തി​ക​ളി​ൽ
06467 ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ എ​ക്‌​സ്‌​പ്ര​സ്‌, ഫെ​ബ്രു​വ​രി 17,18, 24, 25 തീ​യ​തി​ക​ളി​ൽ
ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യവ 
ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്‌​സ്‌​പ്ര​സ്‌ മാ​ർ​ച്ച്‌ ര​ണ്ടി​ന്‌ കോ​ഴി​ക്കോ​ട്ട്​ സ​ർ​വി​സ്‌ അ​വ​സാ​നി​പ്പി​ക്കും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: