KeralaNEWS

നിലമ്പൂര്‍ നെടുങ്കയത്ത് പുഴയിലിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു

മലപ്പുറം: നിലമ്പൂർ നെടുങ്കയത്ത് പുഴയിലിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർഥിനികൾ മുങ്ങിമരിച്ചു.
തിരൂർ കൽപകഞ്ചേരി എം.എസ്.എം. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.
കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

Back to top button
error: