KeralaNEWS

ക്രൈസ്തവ ഗാന രചയിതാവ് മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ അന്തരിച്ചു

തൊടുപുഴ:ക്രൈസ്തവ ഗാന രചയിതാവ് പാസ്റ്റർ ജോൺ വർഗ്ഗീസ് (മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ  – 100) അന്തരിച്ചു.
അഴലേറും ജീവിത മരുവിൽ നീ തളരുകയോ സഹജേ, ഭാഗ്യനാട്ടിൽ പോകും ഞാൻ ,ആശ്ചര്യമേയിതു ആരാൽ വർണിച്ചിടാം,അല്പകാലം മാത്രം ഈ ഭുവിലേ വാസം,ലോകം നിന്നിലുള്ള വെള്ളി പൊന്നിവ എടുത്തിടും, സ്തോത്രഗീതം പാടുക നീ മനമേ,പ്രത്യാശയോടിതാഭക്തരങ്ങുണരുന്നേ,എന്നുള്ളമേ നീ സ്‌തുതിക്ക നീ   ,നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം തുടങ്ങി ആലാപന സൗന്ദര്യത്തിൽ പുർണ്ണതയാകുന്ന  നൂറിൽപരം ഹൃദയസ്‌പർശിയായ ഗാനങ്ങളുടെ രചയിതാവാണ് മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ.
സംസ്കാരം പിന്നീട് മുട്ടം ഐപിസി സെമിത്തേരിയിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: