KeralaNEWS

നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

കണ്ണൂർ: സിനിമാ താരം ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

സംസ്കാരം  കണ്ണൂർ  മമ്ബറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയില്‍ നടക്കും.

പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്ബള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.

Back to top button
error: