IndiaNEWS

കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.
ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് കേരള എക്സ്പ്രസ് റദ്ദാക്കിയത്.

 ഫെബ്രുവരി അഞ്ചുവരെ തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കുകയും ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Signature-ad

തിരുവനന്തപുരം – ന്യൂഡല്‍ഹി – കേരള 27 മുതല്‍ ഫെബ്രുവരി മൂന്നുവരെയും ന്യൂഡല്‍ഹി – തിരുവനന്തപുരം – കേരള 29 മുതല്‍ ഫെബ്രുവരി ആറുവരെയുമാണ് പകരം സംവിധാനമൊരുക്കാതെ റദ്ദാക്കിയത്

Back to top button
error: