KeralaNEWS

കൊടുങ്ങല്ലൂരിലെ  മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയെ കാണാതായി

തൃശ്ശൂര്‍: പുഴയില്‍ ചാടിയ യുവതിയെ കാണാതായി. എറണാകുളം ചാത്തേടം തുരുത്തിപ്പുറം സ്വദേശിനി ഷാലിമയാണ് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം – മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയത്.

ഇന്നാ വൈകിട്ട് 5 മണിയോടെയാണ് യുവതി പുഴയില്‍ ചാടിയത്. തീരദേശ പൊലീസും നാട്ടുകാരും ഏറെ നേരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവാഹിതയായ യുവതി കഴിഞ്ഞ ഏതാനും നാളുകളായി ആണ്‍സുഹൃത്തുമൊത്ത് അഞ്ചപ്പാലത്ത് താമസിച്ചു വരികയായിരുന്നു.

Signature-ad

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ഇയാൾ ഒളിവിലാണെന്നാണ് വിവരം.ഷാലിമയ്ക്ക് ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.

Back to top button
error: