CareersTRENDING

സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്

തിരുവനന്തപുരം: സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്.ജനുവരി 30ന് രാവിലെ 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും.

താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ ഹാജരാകണം.

Back to top button
error: