KeralaNEWS

കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കൗണ്‍സിലിങ്ങിന് എത്തിയ 16 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് യുവാവ് അറസ്റ്റില്‍. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Back to top button
error: