NEWSPravasi

ഷാർജയിലും ദുബൈയിലും കനത്ത മഴ; യെല്ലോ അലർട്ട്

ഷാർജ: യുഎഇയിലെ ഒന്നിലധികം എമിറേറ്റുകളില്‍ മഴ.ഷാർജയിലും ദുബൈയിലും കനത്ത മഴയാണ് ലഭിച്ചത്.
മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍ വിവിധ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്.
ഇന്ന് രാവിലെ, യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍  ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നല്‍കിയിരുന്നു.രാജ്യത്ത് പൊതുവെ മഴ മേഘങ്ങളാല്‍  മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.

Back to top button
error: