NEWSPravasi

ഒമാൻ ഇന്ത്യൻ സ്കൂളില്‍ അധ്യാപക ഒഴിവ്

മസ്കറ്റ്:ഒമാൻ ഇന്ത്യൻ സ്കൂളില്‍ അധ്യാപക ഒഴിവ്.വൈസ് പ്രിൻസിപ്പൽ അടക്കം 10 ഒഴിവുകളാണുള്ളത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന  അപേക്ഷിക്കാം.

ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ ജനുവരി 20നകം അയയ്ക്കണം.

Signature-ad

പ്രായം: 40ല്‍ താഴെ.ശമ്ബളം: ടീച്ചര്‍ (400-450 ഒമാൻ റിയാല്‍); വൈസ് പ്രിൻസിപ്പല്‍ (600-700 ഒമാൻ റിയാല്‍).കൂടുതൽ വിവരങ്ങൾക്ക് :www.odepc.kerala.gov.in

Back to top button
error: