തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വർഷത്തില് 15 ലക്ഷത്തോളം ഭക്തർ തെലങ്കാന ആന്ധ്രപ്രദേശ് എന്നിവിടങ്ങളില് നിന്നും വരുന്നവരാണ്, അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. തെലങ്കാന ബിജെപി പ്രസിഡന്റാണ് സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്ഡി.
Related Articles
വിവാഹിതരായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ അലവന്‍സ്; സണ്ണി ലിയോണിന്റെ പേരില്‍ പ്രതിമാസം 1000 രൂപ വാങ്ങി യുവാവ്
December 23, 2024
മുന്നണി വിടുന്നെന്ന കുപ്രചരണങ്ങള്‍ തള്ളിക്കളയുന്നു, NDA-ക്കൊപ്പം അടിയുറച്ച് നില്ക്കും: തുഷാര്‍ വെള്ളാപ്പള്ളി
December 23, 2024
പീഡിപ്പിക്കുമെന്ന് പേടിപ്പിച്ച് കമിതാക്കളില്‍നിന്ന് പണം കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍
December 23, 2024
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024