NEWSPravasi

ദുബായിൽ  മലയാളി യുവാവ് ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു

ദുബായ്  :  മലയാളി യുവാവ് ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു.പത്തനംതിട്ട കറ്റാനം പള്ളിക്കൽ വരിക്കോലിത്തറയിൽ സാന്തോം ഭവനത്തിൽ  രാജൻ വർഗീസിന്റെയും  ആനി വർഗീസിന്റെയും മകൻ റെക്സ് വർഗീസ്  (43 വയസ്സ്) ആണ് മരിച്ചത്.
 ഇന്നലെ ഓഫീസിൽ നിന്ന് വന്നതിനു ശേഷം വൈകുന്നേരം 5:30 ഓടെ  താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഭാര്യ: സാറാ (റിറ്റു) ; മക്കൾ : റൂബെൻ, റയോൺ.

Back to top button
error: