CareersTRENDING

റാന്നി താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രാഫർ ഒഴിവുകൾ

റാന്നി: താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്ന് ഒഴിവുകളാണുള്ളത്.
കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധം.പ്രായം 18-36.
ഡിസംബർ 19 രാവിലെ 10:30 വരെ അപേക്ഷിക്കാം.അഭിമുഖം അന്ന് 11 മുതൽ.പ്രവർത്തി പരിചയമുള്ളവർക്ക്  മുൻഗണന.
ഫോൺ:9188522990.

Back to top button
error: