പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് പ്രയോജനപ്പെടും വിധം പത്തനംതിട്ടയിൽ നിന്നും സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് ലഭ്യമാണ്.
( ಪತ್ತನಮ್ತಿಟ್ಟ -ಸು. ಬ್ಯಾಟರಿ – ಮೈಸೂರು—SWIFT SUPER DELUXE AIR BUS)
പത്തനംതിട്ട നിന്ന് :: 6 pm
മൈസൂർ നിന്ന് :: 6 pm
വഴി :: തിരുവല്ല, കോട്ടയം, മുവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, സു. ബത്തേരി, ഗുണ്ടല്‍പേട്ട
ಮಾರ್ಗ :: ತಿರುವಲ್ಲಾ, ಕೊಟ್ಟಾಯಂ, ಮುವಾಟ್ಟುಪುಳ, ಅಂಗಮಾಲಿ, ತ್ರಿಶೂರ್, ಪೆರಿಂತಲ್ಮನ್ನಾ, ಮಂಚೇರಿ, ತಾಮರಸ್ಸೆರಿ, ಕಲ್ಪಟ್ಟಾ, ಸು. ಬತ್ತೇರಿ, ಗುಂಡಲಪೇಟ
പത്തനംതിട്ടയിൽ നിന്ന് 06:00 pm ന് പുറപ്പെട്ട് മൈസൂർ
07:00 am ന് എത്തിച്ചേരുകയും, മൈസൂരിൽ നിന്ന് അന്നേ ദിവസം 06:00 pm ന് പത്തനംത്തിട്ട തിരിക്കുന്ന തരത്തിലാണ് സർവ്വീസ്
ക്രമീകരിച്ചിട്ടുള്ളത്.
ಪತ್ತನಂತಿಟ್ಟದಿಂದ ಸಂಜೆ 06:00 ಗಂಟೆಗೆ ಮೈಸೂರಿಗೆ ಹೊರಡುವುದು
ಸೇವೆಯು ಬೆಳಿಗ್ಗೆ 07:00 ಗಂಟೆಗೆ ಆಗಮಿಸುತ್ತದೆ ಮತ್ತು ಅದೇ ದಿನ ಸಂಜೆ 06:00 ಗಂಟೆಗೆ ಮೈಸೂರಿನಿಂದ ಪಠಾಣಂಗೆ ಹಿಂತಿರುಗುತ್ತದೆ.
ವ್ಯವಸ್ಥೆ.
■ പത്തനംതിട്ട – മൈസൂർ
പത്തനംതിട്ട. -06:00 pm
കോട്ടയം -07:15pm
മൂവാറ്റുപുഴ – 08:21pm
തൃശ്ശൂർ -10:16 pm
പെരിന്തൽമണ്ണ -11:35 pm
താമരശ്ശേരി – 01:00 am
ബത്തേരി -05:01 am
മൈസൂർ. – 07:10 am
■ മൈസൂർ – പത്തനംതിട്ട
മൈസൂർ. – 18:00 pm
ബത്തേരി -08:30 pm
താമരശ്ശേരി -09:46 pm
പെരിന്തൽമണ്ണ -11:15 pm
തൃശ്ശൂർ -01:00 am
മൂവാറ്റുപുഴ -02:30 am
കോട്ടയം – 04:00am
പത്തനംതിട്ട. -05:10 am
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
ONLINE SEAT BOOKING : onlineksrtcswift.com