ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ.
സംസ്ഥാനത്തെ എല്ലാ നോണ്‍ വെജ് കടകളും അടക്കണമെന്ന് ബല്‍മുകുന്ദ് ആചാര്യ എംഎല്‍എയാണ് നിര്‍ദേശിച്ചത്.
കടകള്‍ ഒഴിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് വൈകുന്നേരത്തിനകം തനിക്ക് നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്.
ഹവാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ബല്‍മുകുന്ദ് ആചാര്യ.