KeralaNEWS

ഡിസംബറില്‍ ബിഗ് ടിക്കറ്റ് കളിക്കാം; 20 മില്യണ്‍ ദിര്‍ഹം ഗ്രാൻഡ് പ്രൈസ്

അബുദാബി: ഡിസംബറില്‍ ബിഗ് ടിക്കറ്റ് വാങ്ങിക്കുന്നവരില്‍ നിന്ന് നറുക്കെടുക്കുന്ന ഒരാള്‍ക്ക് ജനുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ 20 മില്യണ്‍ ദിര്‍ഹം നേടാൻ അവസരം.

ആഴ്ച്ചതോറും നടക്കുന്ന ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ ഒരാള്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം വീതം ഓരോ ആഴ്ച്ചയും നേടാം.

രണ്ടാം സ്ഥാനം മുതല്‍ പതിനൊന്നാം സ്ഥാനം വരെ നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം ദിര്‍ഹം വീതം. ബിഗ് ടിക്കറ്റ് ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളില്‍ നറുക്കെടുപ്പ് ദിവസം വൈകീട്ട് 7.30-ന് ലൈവ് ആയിട്ട് ഡ്രോ കാണാം. ഡ്രീം കാര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ജനുവരി മൂന്നിന് ഒരു BMW 430I നേടാൻ അവസരം. ഒരു ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഒരെണ്ണം അധികമായി ലഭിക്കും.

Signature-ad

ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും അബുദാബി, അല്‍ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലൂടെയും ടിക്കറ്റ് വാങ്ങാം.

Back to top button
error: