SportsTRENDING

ഐഎസ്‌എല്ലിൽ ജംഷദ്പൂരിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് ഒഡീഷ

എസ്‌എല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷപൂറിനെതിരെ വിജയം കണ്ടെത്തി ഒഡീഷ എഫ്സി. ജംഷദ്പൂരിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്.
ഇതോടെ ഏഴ് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഒഡീഷ. അഞ്ചാം തോല്‍വി വഴങ്ങിയ ജംഷദ്പൂര്‍ പത്താം സ്ഥാനത്തും തുടരുന്നു.
17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.16 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും തുടരുന്നു.

Back to top button
error: