SportsTRENDING

ബെംഗളൂരുവിനെ തളച്ച് പഞ്ചാബ്(3-3)

എസ്‌എല്ലിൽ ശക്തരായ ബെംഗളൂരുവിനെ 3-3 ന് തളച്ച് നവാഗതരായ പഞ്ചാബ്. 3-1ന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ബെംഗളൂരു സമനില നേടിയത്.

ഈ സമനിലയോടെ ബെംഗളൂരു 7 പോയിന്റുമായി എട്ടാമത് നില്‍ക്കുകയാണ്. പഞ്ചാബ് 4 പോയിന്റുമായി 11ആം സ്ഥാനത്തും നില്‍ക്കുന്നു.

Back to top button
error: