LIFEMovie

ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല; മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് കാവ്യാ മാധവൻ

 ലയാളികളുടെ പ്രിയ നടിയാണ് കാവ്യാമാധവന്‍. നടിയുടെ  അഭിമുഖങ്ങള്‍ പലപ്പോഴും ശ്രദ്ധേയമായി മാറാറുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ ഒരു വീഡിയോ വൈറലായി മാറിയിരുന്നു.

എന്നാൽ മുന്‍ വിവാഹത്തെ കുറിച്ച് ചോദിച്ചതോടെ നടി പൊട്ടിത്തെറിക്കുകയും ചെയ്തു.

‘വിവാഹം എന്ന സങ്കല്‍പ്പത്തോട് എതിര്‍പ്പൊന്നും എനിക്കില്ല.അങ്ങനെയുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോവില്ലല്ലോ.എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി തന്നെ നടത്തുകയും ചെയ്തു.അത് വിജയകരം ആവാത്തത് അവരുടെ തെറ്റല്ലല്ലോ,- കാവ്യാ പറഞ്ഞു.

എന്നാൽ ദിലീപ്-മഞ്ജു വാര്യര്‍ വേര്‍പിരിയലിനെ കുറിച്ച്‌  ചോദ്യം  ഉയര്‍ന്നു വന്നതോടെ നടി ക്ഷോഭിക്കുകയും ചെയ്തു.

“എല്ലാത്തിനും ഞാന്‍ ആണോ കാരണം, ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ലെന്നും”- കാവ്യ പറഞ്ഞു.

Back to top button
error: