KeralaNEWS

തകഴി റെയിൽവേ ഗേറ്റ് രണ്ടു ദിവസം അടച്ചിടും; ഗതാഗത നിയന്ത്രണം 

തകഴി: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 101 (തകഴി ഗേറ്റ്) 2023 നവംബര്‍ 23-ന് രാവിലെ 0800 മുതല്‍ 2023 നവംബർ 25-ന് വൈകിട്ട് 0500 മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പടഹാരം ഗേറ്റ് (നം.99) വഴി പോകണം.
ആലപ്പുഴയിൽ നിന്നുമുള്ള കെ എസ് ആർ ടി സി സർവീസുകൾ തകഴി വരെയും തിരുവല്ലയിൽ നിന്നുമുള്ള സർവീസ്സുകൾ തകഴി ക്ഷേത്രം വരെയും മാത്രമേ ഉണ്ടായിരിക്കുകയുള്ളു .
വിവരങ്ങൾക്ക് :
ആലപ്പുഴ -0477 2252501
എടത്വ – 0477 2215400
തിരുവല്ല – 0469 2602945
#thiruvalla
#alapuzha
#edathuva

Back to top button
error: