IndiaNEWS

ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: അഹമ്മദാബാദിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി  : അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് ഫൈനലിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. മത്സരം കാണാൻ പോകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവ്വീസ് പ്രഖാപിച്ചത്.
ദൽഹിയിലും മുംബൈയിലും നിന്നുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ഡൽഹിയിൽ നിന്ന് ഒരു ട്രെയിനും മുംബൈയിൽ നിന്ന് മൂന്ന് ട്രെയിനുകളുമായിരിക്കും സർവ്വീസ് നടത്തുക.
 ഇന്ന് ഉച്ചയ്ക്ക് (നവംബർ 19) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ -ഓസ്‌ട്രേലിയ ഫൈനൽ മത്സരം നടക്കുന്നത്.

Back to top button
error: