NEWSPravasi

യുഎഇയില്‍ ഇലക്‌ട്രീഷൻ, മെക്കാനിക് ;അവസാന തീയതി: നവംബര്‍ 18

യുഎഇയിലേക്ക് പ്ലാന്‍റ് ഇലക‌്ട്രീഷൻ, പ്ലാന്‍റ് മെക്കാനിക് ഒഴിവിലേക്ക് അവസരം. ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ്

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമ, കുറഞ്ഞത് മൂന്നു വര്‍ഷം പരിചയം. പ്രായപരിധി: 35.

Signature-ad

അവസാന തീയതി: നവംബര്‍ 18. ഇ-മെയില്‍: [email protected]. ഫോണ്‍ : 0471-2329440/41/42/45, 7736496574 (www.odepc.kerala.gov.in).

Back to top button
error: