KeralaNEWS

30-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പേരാമ്പ്രയിൽ 65 കാരൻ അറസ്റ്റിൽ

കോഴിക്കോട്: 30-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 65-കാരനെ പേരാമ്ബ്ര പോലീസ് അറസ്റ്റ് ചെയ്തു.

തനിച്ചു താമസിക്കുകയായിരുന്ന പിതാവിനെ കാണാനെത്തിയപ്പോള്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.നവംബർ 10 നാണ് സംഭവം.

യുവതി കൂട്ടുകാരിയോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. നാല് ഭാര്യമാരുള്ളയാളാണ് പിതാവെന്ന് പോലീസ് പറഞ്ഞു. സ്വന്തം വീട്ടിലേക്കു പോകുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ പോലീസ് മഹിളാ മന്ദിരത്തിലാക്കി.

Back to top button
error: