കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് ഇന്ന് വിധി പറയും. ഇന്ന് ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിന്റെ വിധി പറയുക. മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹർജിയിലും വിധി നാളെയാണ്. ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്റെ വിധി.
Related Articles
ഡി.എം.കെ മുതൽ തൃണമൂലും ജെ.ഡി.യുവും ബി.എസ്.പിയും കടന്ന് കോണ്‍ഗ്രസിലേക്ക്, പി.വി അന്‍വറിനെ കോൺഗ്രസ് ചുമക്കുമോ…
December 14, 2024
ജനനനിരക്ക് കുറയുന്നു, ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി; ഉത്തരവുമായി ടോക്കിയോ ഭരണകൂടം
December 14, 2024
ഡേറ്റിങ് ആപ്പിലൂടെ കെണി; സ്വവര്‍ഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണി, സംഘം പിടിയില്‍
December 14, 2024
15 ലക്ഷം പേരെ നാടുകടത്താനൊരുങ്ങി ട്രംപ് ക്യാമ്പ്; 18,000 ഇന്ത്യക്കാരും പട്ടികയില്‍
December 14, 2024
Check Also
Close
-
അക്ഷരനഗരിക്ക് ക്രിസ്മസ് സമ്മാനം: കോട്ടയത്ത് ലുലു മാൾ ഉദ്ഘാടനം ഇന്ന്December 14, 2024