IndiaNEWS

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻ കാര്‍ഡുകള്‍ മരവിപ്പിച്ചു

ന്യൂഡൽഹി:ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻ കാര്‍ഡുകള്‍ മരവിപ്പിച്ചു.കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യമാകെയുള്ള 70.24 കോടി പാൻ ഉടമകളില്‍ 57.25 കോടി പേര്‍ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 12 കോടിയിലേറപ്പേരാണ് ഇനിയും ബന്ധിപ്പിക്കാതെയുള്ളത്. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ആയ ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ അപേക്ഷയിലാണ് മറുപടി ലഭിച്ചത്.

Signature-ad

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: