IndiaNEWS

നിംഹാന്‍സ് ബെംഗ്ലൂരുവില്‍ 161 നഴ്‌സിങ്  ഒഴിവുകള്‍ 

ബെംഗളൂരു:കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബെഗ്ലൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.

 161 ഒഴിവുകളുണ്ട് (എസ്‌സി 26, എസ്ടി 10, ഒബിസി 39, ജനറല്‍ 70, ഇഡബ്ല്യുഎസ് 16).

Signature-ad

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.nimhans.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 18 വൈകിട്ട് 4.30 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: