KeralaNEWS

സംസ്ഥാന സ്കൂള്‍ കായികോത്സവം സമാപിച്ചു; കിരീടം നിലനിര്‍ത്തി പാലക്കാട്

കുന്നംകുളം: 65-ാ മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം സമാപിച്ചു. നിലവിലെ ചാമ്ബ്യന്മാരായ പാലക്കാട് 231 പോയിന്റോടെ കിരീടം നിലനിര്‍ത്തി.

151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്.87 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തും 73 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമാണ്.

 സ്‌കൂളുകളില്‍ നിലവിലെ ചാമ്ബ്യൻമാരായ ഐഡിയല്‍ കടകശ്ശേരി 57 പോയിന്റുമായി കിരീടം നിലനിര്‍ത്തി. മാര്‍ബേസില്‍ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കിയാണ് ഐഡിയല്‍ കടകശ്ശേരിയുടെ കിരീട നേട്ടം.

Back to top button
error: