KeralaNEWS

മദ്യ വിൽപ്പന; വീട്ടമ്മ അറസ്റ്റിൽ

ചാലക്കുടി: വീട്ടിൽ മദ്യ വിൽപ്പന നടത്തിയ സ്ത്രീ അറസ്റ്റിൽ.തച്ചപ്പിള്ളി വീട്ടില്‍ മോഹനന്റെ ഭാര്യ ഉഷയാണ് (56) അറസ്റ്റിലായത്. വീട്ടില്‍ നിന്നും നിശ്ചിത അളവില്‍ കൂടുതല്‍ വിദേശമദ്യവും ബിയറും പിടിച്ചെടുത്തു

കിഴക്കെ കുറ്റിച്ചിറ ഭാഗത്ത് രാപ്പകലില്ലാതെ മദ്യവിൽപ്പന നടത്തിയിരുന്ന ഇവരെ  എക്‌സൈസ് ആണ് പിടികൂടിയത്.മുൻപും ഇവര്‍ ഇത്തരം കേസില്‍ പിടിയിലായിട്ടുണ്ട്.

Signature-ad

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: