പാലസ്തീൻ ജൂതരുടെ മണ്ണാണ്. AD 70 ൽ ജൂതർ ചിതറിപ്പോയപ്പോൾ വലിഞ്ഞു കേറിയവരാണ് പാലസ്തീലിനെ മുസ്ലീംങ്ങൾ.
▪️Bc 722 ൽ അസീറിയൻ രാജാവ് ജൂത ജനതയെ കീഴടക്കുമ്പോൾ ജൂത സമൂഹം അവിടുണ്ട്.
▪️BC 532 ൽ സൈറസ് ജറുശലേമിനെ കീഴടക്കി ജൂതരെ അടിമയാക്കുബോൾ ജൂത സമൂഹം അവിടുണ്ട്.
▪️AD 70 ൽ റോമാക്കാരാണ് ജൂതരുടെ ജന്മഭൂമിയിൽ നിന്ന് അവരെ ഇറക്കിവിടുന്നത്. അന്നത്തെ ചിതറിപ്പോക്കിലാണ് കുറച്ച് പേർ കേരളത്തിലെ മട്ടാഞ്ചേരിയിൽ വരുന്നത്.
▪️പാലസ്തീനിലേക്ക് AD 638 ലാണ് മുസ്ലീങ്ങളുടെ വരവുണ്ടാകുന്നത്.
▪️ AD 70 ൽ സ്വന്തം രാജ്യത്തു നിന്ന് റോമാക്കാരാൽ പുറത്താക്കപ്പെട്ട യിസ്രയേൽ എന്ന ജൂത രാജ്യത്തേക്ക് AD 638 ൽ കുടിയേറിയവരാണ് മുസ്ലിങ്ങൾ
▪️ 2000 വർഷത്തോളം പാലസ്തീനിൽ കഴിഞ്ഞ ജൂത ജനതയുടെ പാരമ്പര്യം അടങ്ങുന്ന മണ്ണാണ് അത്. അവിടെ കുടിയേറി വന്നവരാണ് ഇന്നത്തെ പാലസ്തീനികൾ എന്നറിയപ്പെടുന്ന മുസ്ലീങ്ങൾ.
2000 വർഷങ്ങൾക്കു മുൻപ് ജൂതന്മാരുടെ സ്ഥലമായിരുന്നു പാലസ്തീൻ എന്നതിന്റെ ഉത്തമോദാഹരണമാണ് യേശുക്രിസ്തുവിന്റെ ജനനം.പാലസ്തീനിലെ ബെത്ലഹേമിലാണ് യഹൂദനായ യേശു ജനിച്ചത്.യേശു മരിച്ചതിനു ശേഷം ഉണ്ടായതാണ് ക്രിസ്തുമതം.ക്രിസ്തുമതത്തിന് ശേഷം 600 വർഷങ്ങൾക്കു ശേഷം ഉണ്ടായതാണ് ഇസ്ലാം.
1948-ൽ ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായതോടെ, ലോകത്തിലെ ഭൂരിഭാഗം ജൂതന്മാരും തിരികെ തങ്ങളുടെ സ്വന്തം ദേശത്തേക്കു മടങ്ങുകയായിരുന്നു.അപ്പോഴേക്കും പാലസ്തീൻ മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറിക്കഴിഞ്ഞിരുന്നു.
പാലസ്തീൻ മാത്രമല്ല, ക്രൈസ്തവ രാജ്യമായിരുന്ന ലെബനൻ,സിറിയ എന്നിവയെല്ലാം അപ്പോഴേക്കും യുദ്ധവും അധിനിവേശവും മൂലം ഇസ്ലാം രാഷ്ട്രമായി മാറിക്കഴിഞ്ഞിരുന്നു.സമാധാനത്തോ ടെ കഴിഞ്ഞിരുന്ന ആ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് ഒന്ന് ചിന്തിച്ചാൽ പാലസ്തീനിന്റെയോ ഹമാസിന്റെയോ പ്രവർത്തിയിൽ അത്ഭുതം ഒന്നും തോന്നുകയില്ല.
ഇസ്ലാം ഉണ്ടാകുന്നതിന് മുമ്പ് ഉള്ള ഇസ്രായേലിന്റെ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.ബിസി 1000 നും 925 നും ഇടയിലുള്ള ഇസ്രായേൽ രാജ്യത്തിന്റെ ഭൂപടം (ഡേവിഡിന്റെയും സോളമന്റെയും രാജ്യങ്ങൾ)
സോളമൻ രാജ്യങ്ങൾ എങ്ങനെ ഇസ്ലാമിന്റെ കൈയിൽ എത്തിയെന്ന് ഒന്നന്വേഷിച്ചാൽ ഏറെക്കുറെ ഏവർക്കും കാര്യങ്ങൾ മനസ്സിലാകും.