NEWSWorld

ഹമാസിന് സമാനമായ രീതിയില്‍ ഇന്ത്യയെ ആക്രമിക്കും: ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി

മാസിന് സമാനമായ രീതിയില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി. കാനഡയിലുള്ള ഖലിസ്താന്‍ ഭീകരന്‍ ഗുര്‍പത്വന്ത് പന്നുവിന്റേതാണ് ഭീഷണി.

സിഖ് ഫോര്‍ ജസ്റ്റിസ് തലവനാണ് ഗുര്‍പത്വന്ത് പന്നൂന്‍.വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.2020 ജൂലൈയില്‍ ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: