NEWSSports

ജയിച്ചിട്ടും ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത്; ഐഎസ്‌എല്ലിൽ മോഹൻ ബഗാൻ ഒന്നാമത്

ന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ മാച്ച് വീക്ക്‌ രണ്ടിന് വിരാമം ആയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും നിലവിൽ ആറ് പോയിന്റുമായി ഒന്ന്, രണ്ട് സ്ഥാനങ്ങളിലാണുള്ളത്.
മോഹൻ ബഗാൻ ഗോൾ ഡിഫറെൻസ് +3 ആയതുകൊണ്ട് ഒന്നാം സ്ഥാനത്തും, കേരള ബ്ലാസ്റ്റേഴ്‌സിന് +2 ആയതുകൊണ്ട് രണ്ടാം സ്ഥാനത്തുമാണുള്ളത്.പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഒഡിഷ എഫ്സിയാണ്. നാല് പോയിന്റാണ് ഒഡിഷ എഫ്സിക്കുള്ളത്.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ബംഗളുരു, ചെന്നൈ, പഞ്ചാബ് എന്നിവരാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: