KeralaNEWS

പത്തനംതിട്ടയിൽ അവശ നിലയിൽ  കടുവകുട്ടിയെ കണ്ടെത്തി

പത്തനംതിട്ട:മണിയാർ കട്ടച്ചിറ റൂട്ടിൽ ഇന്നലെ രാവിലെ അവശ നിലയിൽ കണ്ട കടുവകുട്ടി…..
പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടെന്നു പറഞ്ഞ സമയത്തൊക്കെ അത് കടുവയല്ല കാട്ടുപൂച്ചയാണ് പാക്കാനാണ്, വള്ളിപ്പുലിയാണ് എന്നൊക്കെയായിരുന്നു വനംവകുപ്പിന്റെ ന്യായീകരണങ്ങൾ.
നിരവധി വളർത്തുമൃഗങ്ങളെയടക്കം ഇവിടെ നിന്നും കടുവ പിടികൂടിയിരുന്നു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ  കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ കിട്ടിയിരുന്നില്ല.അതോടെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഇല്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്.

Back to top button
error: