NEWSSports

ഷമിക്ക് 5 വിക്കറ്റ് ;ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയ ലക്ഷ്യം

മൊഹാലി:ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയ ലക്ഷ്യം. 50 ഓവറില്‍ ഓസ്ട്രേലിയ 276 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോഷ് ഇംഗ്ലിസ് 45 റണ്‍സ് നേടി.സ്റ്റീവന്‍ സ്മിത്ത്(41), മാര്‍നസ് ലാബൂഷാനെ(39), കാമറണ്‍ ഗ്രീന്‍(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: