തുവ്വൂര്‍: പോക്സോ കേസില്‍ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെള്ളുവങ്ങാട് ഡിവിഷൻ അംഗവും പാണ്ടിക്കാട് മരാട്ടപ്പടി സ്വദേശിയുമായ ഇ. സുനില്‍ കുമാര്‍ (41) നെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
17 കാരിയെ ശല്യം ചെയ്യുന്നതായി കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് പ്രതിനിധി കൂടിയായ സുനില്‍ കുമാര്‍ അറസ്റ്റിലാകുന്നത്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan