KeralaNEWS

പിറന്നാള്‍ ദിനത്തില്‍ 18 കാരന് ബസിടിച്ച്‌ ദാരുണാന്ത്യം

കണ്ണൂർ:പിറന്നാള്‍ ദിനത്തില്‍ 18 കാരന് ബസിടിച്ച്‌ ദാരുണാന്ത്യം.കമ്ബില്‍ തെരു സ്വദേശിയായ വിഷ്ണു (18) ആണ് മരിച്ചത്.

പെരളശ്ശേരി അമ്ബലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപിന് സമീപം വെച്ചാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ വിഷ്ണുവിന്റെ തലയില്‍ കൂടി ബസ് കയറിയിറങ്ങി തല്‍ക്ഷണം മരണമടയുകയായിരുന്നു.

Signature-ad

പ്രകാശന്‍-ഷജിന ദമ്ബതികളുടെ മകനാണ് വിഷ്ണു. സഹോദരി അനാമിക

Back to top button
error: