KeralaNEWS

പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സി ബസും വാനും കൂട്ടിയിടിച്ച്‌ രണ്ട് മരണം

പത്തനംതിട്ട:എം സി റോഡില്‍ പന്തളം പറന്തലില്‍ കെ എസ് ആര്‍ ടി സി ബസും ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം.എറണാകുളം ജില്ലയിലെ കിഴക്കമ്ബലം സ്വദേശി ജോണ്‍സണ്‍ മാത്യു ( 48), ഇടത്തല സ്വദേശി ശ്യാം (30) എന്നിവരാണ് മരിച്ചത്.

Signature-ad

ബസ് യാത്രക്കാരായ 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാനില്‍ ഉണ്ടായിരുന്നവര്‍ ഉറങ്ങിപ്പോയതാകം ആപകട കാരണമെന്നാണ് കരുതുന്നത്.

Back to top button
error: