തിരുവനന്തപുരം:ആര്യനാട് കുളപ്പടയില്‍ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാള്‍ മരിച്ചു.കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്.
കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു.വൈദ്യ വിനോദ് (4),വൈഗ വിനോദ് (8),ദിയാ ലഷ്മി (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ക്ലീനര്‍ ദീലീപിനെ ആര്യനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan